പുതിയ നിയമത്തെക്കുറിച്ചു ചില കാര്യങ്ങൾ
പുതിയ നിയമത്തിന്റെ അടിസ്ഥാനം സ്നേഹത്തിൽ പണിയപ്പെട്ടവയാണ് .അത് ജീവന്റെ ആത്മാവിന്റെ പ്രമാണം ആകുന്നു.പുതിയ നിയമം ദൈവ രാജ്യത്തിൻറെ നിയമം ആകുന്നു.ജീവന്റെ ആത്മാവിന്റെ പ്രമാണത്തിനു കീഴിൽ കൃപയാൽ ഉള്ളവർ യേശു ക്രിസ്തു വഴി ദൈവത്താൽ ദത്തെടുക്കപ്പെട്ടവരും സ്വർഗ്ഗത്തിലെ സകല ആത്‌മീയഅനുഗ്രഹത്താൽ അനുഗ്രഹിക്കപ്പെട്ടവരും ദൈവത്തിന്റെ…
