യേശു ക്രിസ്തുവിൽ ഉള്ള ദൈവ കൃപയാൽ മനുഷ്യൻ വീണ്ടും തേജസ്വിലേക്ക്
ആദ്യ മനുഷ്യനായ ആദാം ദൈവത്തിന്റെ മകനായിരുന്നു. ആദാം പാപം ചെയ്‌തപ്പോൾ ആത്മീയമായി മരിച്ചവനായി മനുഷ്യൻ മാറി.തേജസ് നഷ്ടപ്പെട്ടു. പിന്നീട് കുറെ കാലത്തിനു ശേഷം അബ്രഹാം എന്ന മനുഷ്യനെ ദൈവം തനിക്കായി തിരഞ്ഞെടുത്തു.അബ്രഹാം വിശ്വാസികളുടെ പിതാവായിത്തീർന്നു.Genesis 15:6,Romans 4:18. അബ്രഹാത്തിലൂടെ ഇസഹാക്കും ഇസഹാക്കിലൂടെ…
