കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ.
കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ; സന്തോഷിപ്പിൻ എന്നു ഞാൻ പിന്നെയും പറയുന്നു.(Philippians 4:4)യേശുവിനെ കർത്താവും സ്വന്തം രക്ഷിതവുമായി ദൈവകൃപയാൽ സ്വീകരിച്ച ഒരു വ്യക്തി എപ്പോഴും സന്തോഷിക്കണം.ദൈവത്തിൽ, അവിടുത്തെ വചനത്തിൽ ,അവിടുത്തെ ആത്മാവിലെ സന്തോഷിക്കണം.10 ഞാൻ യഹോവയിൽ ഏറ്റവും ആനന്ദിക്കും; എന്റെ ഉള്ളം എന്റെ…
