യേശു കർത്താവു സാത്താന്റെ തല തകർത്തു. എങ്ങനെ?
സാത്താന്റെ ആയുധങ്ങൾ ആയിരുന്നു :പാപം ,ശാപം,മരണം,പാതാളം,അശുദ്ധി,മനുഷ്യരുടെ മേലുള്ള പാപം മൂലമുള്ള സ്വാധീനവും സാത്താന്റെ വാഴ്ചയും,വാഴ്ചകളും അധികാരങ്ങളും വഴിയുള്ള സാത്താന്യ ഭരണം, ,സാത്താന്യ ആയുധങ്ങൾ,ദാരിദ്ര്യം(ഒന്നാമതായി ആത്മീയമായും, പിന്നെ ഭഔതികമായും) , ആത്മീയാന്ധകാരം , മുതലായവ.ഇത് കൂടാതെ ദൈവത്തിന്റെ ന്യായപ്രമാണം മനുഷ്യൻ തെറ്റിക്കുമ്പോൾ അത്…
