യേശു ക്രിസ്തുവിന്റെ സഭയുടെ അടിസ്ഥാനങ്ങൾ
ഇന്ന് ചിലർ പറയാറുണ്ട് ഞാൻ വിശുദ്ധ പത്രോസിന്റെ സഭയിലെ അംഗമാകുന്നു.വിശുദ്ധ പത്രോസ് എന്ന പാറയിലുള്ള സഭയിൽ ആകുന്നു എന്നൊക്കെ. // 18 നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ…
