എന്താകുന്നു ക്രിസ്താനിത്വം ?എന്താകുന്നു യേശു ക്രിസ്തുവിന്റെ ശിഷ്യത്വം ?
//29 അവൻ മുന്നറിഞ്ഞവരെ തന്‍റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്‍റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു. റോമർ 8:2930 മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു. റോമർ 8:30//ക്രിസ്ത്യാനിത്വം, യേശുവിന്റെ ശിഷ്യൻ ആകുക എന്നുള്ളത് ദൈവ പുത്രൻ ആകുന്ന…
