സത്യ ദൈവത്തിന്റെ പ്രത്യേകത
സത്യ ദൈവത്തിന്റെ പ്രത്യേകത മറ്റാർക്കും ഇല്ലാത്ത ഒരു പ്രത്യേകത യാണ്.അവിടുന്ന് പരിശുദ്ധൻ ആണ്.സത്യ ദൈവത്തെ വ്യാജ ദൈവങ്ങളിൽ നിന്നും പെട്ടെന്ന് മനുഷ്യന് തിരിച്ചറിയാൻ പറ്റുന്നത് ദൈവത്തിന്റെ പരിശുദ്ധിയെ നോക്കിയാൽ മാത്രം മതി.// ഉസ്സീയാരാജാവു മരിച്ച ആണ്ടിൽ കർത്താവു, ഉയർന്നും പൊങ്ങിയുമുള്ള സിംഹാസനത്തിൽ ഇരിക്കുന്നതു…
