വിശുദ്ധ മറിയവും ഇന്ന് കാണുന്ന വ്യാജ പ്രത്യക്ഷങ്ങളും
ഇന്ന് നമ്മൾ വിശുദ്ധ മറിയം പല സ്ഥലത്തും പ്രത്യ്ക്ഷപ്പെട്ടു പല ഉപദേശങ്ങളും കൊടുത്തു എന്ന് കേൾക്കാറുണ്ട് .എന്നാൽ ഇത് യഥാർത്ഥത്തിൽ കർത്താവായ യേശുവിന്റെ മനുഷ്യനായി ഉള്ള ഇഹലോക വാസത്തിൽ അവിടുത്തെ അമ്മയായി ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട വിശുദ്ധ മറിയം തന്നെ ആകുന്നോ?അതോ മറ്റൊരു…
