സത്യ സുവിശേഷം എങ്ങനെ മറ്റുള്ളവരെ അറിയിക്കാം
സത്യ സുവിശേഷം ജനത്തെ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ട് വരുന്നതാണ് .സാത്താന്റെ അധികാരത്തിനു കീഴിൽ ആത്‌മീയ അന്ധതയിൽ അജ്ഞതയിൽ കിടക്കുന്നവരെ സ്നേഹസ്വരൂപനായ ദൈവ പുത്രനായ യേശു ക്രിസ്തുവിലേക്ക് , സത്യ വെളിച്ചത്തിലേയ്ക്കു കൊണ്ട് വരുന്നതാണ് യേശു ക്രിസ്തുവിലുള്ള ദൈവ കൃപയാൽ .അത്…
