പ്രത്യാശ നല്കുന്ന ദൈവം പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നിങ്ങൾ പ്രത്യാശയിൽ സമൃദ്ധിയുള്ളവരായി വിശ്വസിക്കുന്നതിലുള്ള സകലസന്തോഷവും സമാധാനവുംകൊണ്ടു നിങ്ങളെ നിറെക്കുമാറാകട്ടെ. (റോമർ 15:13)
ഇന്ന് നമ്മൾ വിശുദ്ധ മറിയം പല സ്ഥലത്തും പ്രത്യ്ക്ഷപ്പെട്ടു പല ഉപദേശങ്ങളും കൊടുത്തു എന്ന് കേൾക്കാറുണ്ട് .എന്നാൽ ഇത് യഥാർത്ഥത്തിൽ കർത്താവായ യേശുവിന്റെ മനുഷ്യനായി ഉള്ള ഇഹലോക വാസത്തിൽ അവിടുത്തെ അമ്മയായി ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട വിശുദ്ധ മറിയം തന്നെ ആകുന്നോ?അതോ മറ്റൊരു…
ഇന്ന് ചിലർ പറയാറുണ്ട് ഞാൻ വിശുദ്ധ പത്രോസിന്റെ സഭയിലെ അംഗമാകുന്നു.വിശുദ്ധ പത്രോസ് എന്ന പാറയിലുള്ള സഭയിൽ ആകുന്നു എന്നൊക്കെ. // 18 നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ…
//1 യോഹന്നാൻ അദ്ധ്യായം 5:8 സാക്ഷ്യം പറയുന്നവർ മൂവർ ഉണ്ടു: ആത്മാവു, ജലം, രക്തം; ഈ മൂന്നിന്റെയും സാക്ഷ്യം ഒന്നുതന്നേ. ആവർത്തന പുസ്തകം അദ്ധ്യായം 19:15 മനുഷ്യൻ ചെയ്യുന്ന യാതൊരു അകൃത്യത്തിന്നോ പാപത്തിന്നോ അവന്റെ നേരെ ഏകസാക്ഷി നിൽക്കരുതു; രണ്ടോ മൂന്നോ…
തിരുവചനത്തിൽ നെഹെമ്യാവു അദ്ധ്യായം 2-ഇൽ ഇങ്ങനെ കാണുന്നു"...സ്വർഗ്ഗത്തിലെ ദൈവം ഞങ്ങൾക്കു കാര്യം സാധിപ്പിക്കും; ആകയാൽ അവന്റെ ദാസന്മാരായ ഞങ്ങൾ എഴുന്നേറ്റു പണിയും;......" ദൈവ മക്കൾ ആകുന്ന നാമോരോരുത്തനും കൃപയാൽ എഴുന്നേറ്റ് നമ്മുടെ ജനത്തിനും ,നമ്മുടെ അവകാശങ്ങൾക്കും ,ദേശത്തിനും ,പട്ടണത്തിനും,രാജ്യത്തിനും വേണ്ടി മതിലുകൾ…